Contact us

Sri Subrahmanya Sadhana Online Course for Householders | ശ്രീ സുബ്രഹ്മണ്യ സാധന ഗൃഹസ്ഥർക്ക്

Invoke the Power of the Vel — Daily Devotion, Divine Protection, Lasting Transformation.

$19

$29

Instructor: Sharath A HaridasanLanguage: Malayalam

About the course

Sri Subrahmanya Sadhana Online Course for Grihasthas:

Simple Sadhanas of Lord Subrahmanya for Spiritual Growth and Achievement

Sri.Sharath A Haridasan

ശ്രീ സുബ്രഹ്മണ്യ സാധന ഗൃഹസ്ഥർക്ക്

ആദ്ധ്യാത്മിക വളർച്ചയ്ക്കും കാര്യസിദ്ധിക്കും ഉള്ള ലഘുവായ സാധനാ ക്രമങ്ങൾ

ശരത് എ. ഹരിദാസൻ

This online course explores devotion to Lord Subrahmanya (Murugan) as a practical spiritual practice for householders. Learn sadhanas, mantra chanting, and Subrahmanya-centered prayers to foster inner strength, clarity, and balance in daily life. Led by Vedic scholar Sharath A Haridasan, the course covers Subrahmanya’s symbolism, simple practices for the home, and blessings for protection, prosperity, and spiritual growth.

Includes access to a recording and a WhatsApp study group for continued guidance and doubt clarification.
 

മലയാളത്തിലുള്ള ഈ ഓൺലൈൻ കോഴ്സ് ഗൃഹസ്ഥർക്കായി ശ്രീ സുബ്രഹ്മണ്യ ഭക്തിയെ ഒരു പ്രായോഗിക ആത്മീയ സാധനയായി പരിചയപ്പെടുത്തുന്നു. ലളിതമായ മന്ത്രജപങ്ങൾ, ഉപാസനാ രീതികൾ, സുബ്രഹ്മണ്യ പ്രാർത്ഥനകൾ എന്നിവയിലൂടെ ദൈനംദിന ജീവിതത്തിൽ ധൈര്യവും ഉജ്ജ്വലതയും സമാധാനവും കണ്ടെത്താനുള്ള മാർഗ്ഗങ്ങളെ ഈ കോഴ്സ് അവതരിപ്പിക്കുന്നു.

ശ്രീ. ശരത് എ. ഹരിദാസന്റെ നേതൃത്വത്തിൽ സാദ്ധ്യമായ വീഥികളിലൂടെ സുബ്രഹ്മണ്യാരാധനയുടെ മഹത്വവും, ഗൃഹസ്ഥർക്കായി ലഘുവായി ചെയ്യാവുന്ന പ്രയോഗങ്ങളും, സമൃദ്ധിക്കും സുരക്ഷയ്ക്കും അനുഗ്രഹം ലഭിക്കുന്ന രീതികളും ഉൾക്കൊള്ളുന്നു.

ക്ലാസിന്റെ റെക്കോർഡിംഗും, വാട്സ്ആപ്പ് പഠന ഗ്രൂപ്പും കോഴ്സിൽ ഉൾപ്പെടുന്നു.

Syllabus